Quotes of famous personalities
Warren Buffett
1) if you don't find a way to make money
While you sleep,you will work
Until you die
ഉറങ്ങുമ്പോൾ പണം സമ്പാദിക്കാനുള്ള വഴി കണ്ടെത്തിയില്ലെങ്കിൽ, നിങ്ങൾ മരിക്കുന്നതുവരെ ജോലി ചെയ്യും
2) your parents are not your emergency
Fund, your children are not your
Retairment fund. Build your own
Wealth
നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളുടെ എമർജൻസി ഫണ്ട് അല്ല, നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ റിട്ടയർമെന്റ് ഫണ്ട് അല്ല. നിങ്ങൾ സ്വയം സമ്പത്ത് ഉണ്ടാക്കുക
Jackma
1) today is difficult, tomorrow is much
More difficult.but the day after
Tomorrow is beautiful. Most people
Die tomorrow evening
ഇന്നു ബുദ്ധിമുട്ടാണ്, നാളെ കൂടുതൽ ബുദ്ധിമുട്ടാണ് എന്നാൽ മറ്റന്നാൾ മനോഹരമാണ്. പക്ഷേ മിക്ക ആളുകളും നാളെ വൈകുന്നേരം മരിക്കും
2) if you don't give up, you still have a
Chance. Giving up is the greatest
Failure
നിങ്ങൾ വിട്ടുകൊടുത്തില്ലെങ്കിൽ, നിങ്ങൾക്ക് ഇപ്പോഴും അവസരമുണ്ട്. വിട്ടുകൊടുക്കൽ ആണ് ഏറ്റവും വലിയ പരാജയം
Steve jobs
1) your time is limited, so dont waste it
Living someone else life
നിങ്ങളുടെ സമയം പരിമിതമാണ്,അതിനാൽ മറ്റൊരാളുടെ ജീവിതം പാഴാക്കരുത്
2) think different
വ്യത്യസ്തമായി ചിന്തിക്കുക
Bill gates
1) if you are born poor it is not your
Mistake. But if you die poor.
Its your mistake
നിങ്ങൾ ദരിദ്രനായി ജനിച്ചാൽ അത് നിങ്ങളുടെ തെറ്റല്ല. പക്ഷേ നിങ്ങൾ ദരിദ്രനായി മരിക്കുകയാണെങ്കിൽ അത് നിങ്ങളുടെ തെറ്റാണ്
2) legacy is a stupid thing.
i don't want a legacy
പാരമ്പര്യം ഒരു മണ്ടത്തരം ആണ്.
എനിക്ക് ഒരു പാരമ്പര്യവും വേണ്ട
Abraham lincoln
walk back
ഞാൻ നടക്കുന്നത് പതുക്കെയാണ്. പക്ഷേ
ഞാനൊരിക്കലും പിറകോട്ടു നടക്കില്ല
2) do i not destroy my enemies, when
i make them friends
എന്റെ ശത്രുക്കളെ ഞാൻ മിത്രങ്ങൾ ആകുമ്പോൾ, അവരെ ഞാൻ നശിപ്പിക്കുന്നില്ലല്ലോ
Thank you